Love & Illusions mesmerises everyone at ATA2018 | Gopinath Muthukad at Asianet Television Awards 2018.
പ്രണയവും വിസ്മയവും ഇഴചേരുന്ന മഹാദൃശ്യവിസ്മയം. കണ്മുന്നിൽ കണ്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന് സംശയം ജനിപ്പിച്ച് മഹേന്ദ്രജാലത്തിന്റെയും മനോഹര നൃത്തവിസ്മയത്തിന്റെയും സംഗമം.