Home Malayalam Panchavarnathatha releasing on Vishu

Panchavarnathatha releasing on Vishu

851
0
SHARE

Panchavarnathatha releasing on Vishu

ഓർത്തു വെക്കാൻ ഒട്ടനേകം കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള താരങ്ങൾ… ഒപ്പം മനോഹരമായ ഒരു പ്രമേയവും രമേഷ് പിഷാരടി എന്ന സംവിധായകനും. പ്രതീക്ഷകൾ ഏറെ പകർന്ന് പഞ്ചവർണതത്ത അണിയറയിൽ ഒരുങ്ങുന്നു

സുന്ദരിയായ നായികയും സുന്ദരന്മാരായ നായകന്മാരും ചേർന്ന് പഞ്ചവർണതത്തയുടെ സൗന്ദര്യവുമായി ഉടൻ പ്രേക്ഷകരിലേക്കെത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here