Home Authors Posts by Balu Murali Krishna

Balu Murali Krishna

Balu Murali Krishna
22 POSTS 0 COMMENTS
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

Pathinettampadi Movie Review by BMK | Starring Chandunadh | Ahaana Krishna

Movie Review: "Pathinettampadi". By Balu Murali Krishna Cast and Crew: Directed by: Shanker Ramakrishnan Produced by: Shaji Nadesan, KG Anilkumar (co producer) Written by: Shanker Ramakrishnan Music by: A.H....

Madhuraraja Movie Review by BMK | Starring Mammootty

മൂവി റിവ്യൂ -മധുരരാജ ..!! രണ്ടായിരത്തി പത്തിൽ പുറത്തിറിങ്ങി ഹിറ്റായി മാറിയ "പോക്കിരിരാജ" എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ രാജയെയും മറ്റു ചില കഥാപാത്രങ്ങളെയും അടർത്തിയെടുത്തു പുതിയ കഥാപരിസരത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് നെൽസൺ പൈ...

Lucifer Movie Review by BMK | Starring Mohanlal | Prithviraj Sukumaran...

Movie Review: "Lucifer" സമീപ കാലത്തൊന്നും മലയാളി പ്രേക്ഷകർ ഒരു സിനിമയ്‌ക്കായി ഇത്രയേറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും   കാത്തിരിന്നിട്ടുണ്ടാവുകയില്ല... Cast and Crew: Directed by: Prithviraj Sukumaran Produced by: Antony Perumbavoor Written by: Murali Gopy Music by:...

Njan Prakashan Movie Review by BMK | Starring Fahad Faasil |...

"ഞാൻ പ്രകാശൻ" ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച പുതിയ  മലയാള ചിത്രമാണ് "ഞാൻ പ്രകാശൻ". ഛായാഗ്രഹണം എസ്.കുമാറും, കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷാൻ റഹ്‌മാനാണ്‌ 'ഞാൻ പ്രകാശനിലെ' ഗാനങ്ങൾക്ക് ഈണം...

Odiyan Movie Review by BMK | Starring Mohanlal | Prakash Raj...

Movie Review- "Odiyan" Cast and Crew: Starring: Mohanlal, Prakash Raj, Manju Warrier, Narien, Kailash, Innocent, Nandu etc Directed by: V.A. Shrikumar Menon Produced by: Antony Perumbavoor Screenplay by: Harikrishnan Narrated...

Kayamkulam Kochunni Movie Review by BMK | Starring Mohanlal | Nivin...

Movie Review: "കായംകുളം  കൊച്ചുണ്ണി" Directed by: Rosshan Andrrews Produced by: Gokulam Gopalan Written by:Bobby, Sanjay Music by: Gopi Sundar Cinematography: Binod Pradhan, Nirav Shah, Sudheer Palsane Edited by: A. Sreekar...

Varathan Movie Review by BMK | Starring Fahadh Faasil

Movie Review: "Varathan". By Balu Murali Krishna Cast and Crew: Directed by: Amal Neerad Produced by: Nazriya Nazim & Amal Neerad Screenplay by: Suhas–Sharfu Starring: Fahadh Faasil,Aishwarya Lekshmi,...

Ranam-Detroit Crossing Movie Review by BMK | Starring Prithviraj

Movie Review: "Ranam-Detroit Crossing". By Balu Murali Krishna Written & Directed by: Nirmal Sahadev Produced by: Anand Payannur, Rani & Lawson Biju Music by: Jakes Bejoy Cinematography: Jigme...

Ente Mezhuthiri Athazhangal Movie Review by BMK | Starring Anoop Menon,...

Movie Review: "Ente Mezhuthiri Athazhangal". By Balu Murali Krishna Cast and crew: Direction: Sooraj Thomas Producer: Noble Jose Story, Dialogues & Screenplay: Anoop Menon Music: M.Jayachandran Score: Rahul Raj Cinematography:...

Neerali Movie Review by BMK | Starring Mohanlal

Movie Review: "Neerali". By Balu Murali Krishna Starring: Mohanlal, Nadia Moidu, Parvathii Nair, Dileesh Pothen, Suraj Venjaramoodu, Nassar etc. Directed by:Ajoy Varma Produced by: Santhosh T....